ഉത്തർപ്രദേശിൽ മഹാസഖ്യത്തിന് തിരിച്ചടി | Oneindia Malayalam

2019-03-30 2

Days after tie-up, Nishad Party quits 'Mahagathbandhan' in UP
പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധന് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് നിഷാദ് പാര്‍ട്ടി സഖ്യം വിട്ടു. ദിവസങ്ങള്‍ക്ക് മുന്‍പാണ് നിഷാദ് പാര്‍ട്ടി മഹാഗഡ്ബന്ധന്റെ ഭാഗമായി മാറിയത്. നിഷാദ് പാര്‍ട്ടി എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍